Keralam

ബെവ്കോ വനിത ജീവനക്കാരെ തൊട്ടാല്‍ ഇനി വിവരമറിയും; കായിക പരിശീലന പദ്ധതിയുമായി എംഡി

തിരുവനന്തപുരം: രാവിലെ 10 മുതല്‍ രാത്രി 9 വരെ മദ്യപാനികളുമായി ഇടപഴകുന്നവരാണ് ബിവറേജസ് കോര്‍പ്പറേഷനിലെ ഭൂരിപക്ഷം വനിത ജീവനക്കാരും. നേരമിരുട്ടിയാല്‍ പിന്നെ ഔട്ട്ലെറ്റുകളിൽ എത്തുന്നവരില്‍ അധികം പേരും പലപ്പോഴും മദ്യ ലഹരിയിലുമായിരിക്കും. ഈ സാഹചര്യങ്ങളെയൊക്കെ അതിജീവിച്ച് വേണം ബെവ്കോയിലെ വനിത ജീവനക്കാര്‍ക്ക് മുന്നോട്ടു പോകാന്‍. കേരളത്തിൽ ബിവറേജസിന്‍റെ 285 ഔട്ട്ലെ‌റ്റുകളാണ് […]