
Keralam
അഖില കേരള ഫുട്ബോൾ ടൂർണമെന്റ് ‘ഭഗത് സോക്കർ കപ്പ്’ ഫെബ്രുവരി 22 ന്
ഭഗത് സോക്കർ കപ്പ് അഖില കേരള ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 22 ന് മരട് മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം ഷൈജു ദാമോദരനാണ് നിർവഹിക്കുന്നത്. ടൂർണമെന്റിന് തുടക്കം കുറിച്ച് മുനിസിപ്പൽ ചെയർമാനും സംഘാടക സമിതി ചെയർമാനുമായ ആൻ്റണി ആശാംപറമ്പിൽ പതാക ഉയർത്തും. കായിക സാമൂഹ്യ സാംസ്കാരിക […]