
Keralam
ഭരണഭാഷ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;മികച്ച ജില്ലയായി തെരഞ്ഞെടുത്ത് പത്തനംതിട്ട
പത്തനംതിട്ട: ഭരണത്തിന്‍റെ വിവിധ തലങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗം സാര്‍വത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്‍റ് നല്‍കുന്ന ഭരണഭാഷ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ജില്ലയായി പത്തനംതിട്ട തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രീതിയില്‍ ഭരണഭാഷാമാറ്റ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വകുപ്പായി തെരഞ്ഞെടുക്കപ്പെട്ടത് ഹോമിയോപ്പതി വകുപ്പാണ്. ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഭരണഭാഷ സേവന പുരസ്‌കാരം ക്ലാസ് […]