District News

ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു

പാലാ : ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. മേരിഗിരി,തറപ്പേൽ കടവ്, ഭരണങ്ങാനം, ഇടപ്പാടി, അയ്യമ്പാറ, ഉള്ളനാട്, കിഴപറയാർ തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമായത്.  പുല്ലു മുതൽ തെങ്ങു വരെയുള്ളതെല്ലാം‍ തിന്നു തീർക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കപ്പ, വാഴ, കമുക്, ചെടികൾ, പച്ചക്കറികൾ,ചേന, […]