India

‘ഭാരത് ന്യായ് യാത്ര’; ഉദ്ഘാടന വേദി നല്‍കാന്‍ നിബന്ധനവച്ച് മണിപ്പൂര്‍ സര്‍ക്കാര്‍, ഇംഫാലില്‍ തന്നെ നടത്തുമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിന് നിശ്ചയിച്ചിരുന്ന വേദിക്ക് അനുമതി നല്‍കാന്‍ നിബന്ധനവച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിബന്ധനകളെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ചുരുക്കം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തണം എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നും […]