
India
ഹാഥ്‌റസില്‍ ഇരകളെ ചേർത്തുപിടിച്ച് രാഹുല്‍ ഗാന്ധി
ലഖ്‌നൗ : കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഹാഥ്‌റസിലെ ദുരന്ത ഭൂമിയില്‍ എത്തി. രാവിലെ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട് റോഡ് മാര്‍ഗമായിരുന്നു ഹാഥ്‌റസിലേക്കുള്ള രാഹുലിന്റെ യാത്ര. യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായി, സംസ്ഥാനത്തിന്റെ ചുമതലയുള്ള എെഎസിസി നേതാവ് അവിനാശ് പാണ്ഡെ, പാര്‍ട്ടി വക്താവ് […]