Local

തീർത്ഥാടന കേന്ദ്രമായ അതിരമ്പുഴ പള്ളിയിൽ നാല്പതാംവെള്ളി ആചരണം നാളെ

അതിരമ്പുഴ: അതിരമ്പുഴ സെൻറ്. മേരിസ് ഫൊറോന ദേവാലയത്തിൽ നാല്പതാംവെള്ളി ആചരണത്തിന്റെ ഭാഗമായി വൈകുന്നേരം നാലുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് പള്ളിയിൽനിന്ന് കുരിശിന്റെ വഴി ആരംഭിച്ചു കരിവേലിമല വഴി പള്ളിയിൽ തിരികെ എത്തിച്ചേരുകയും തുടർന്ന് കഴിഞ്ഞ അഞ്ചുദിവസമായി ഫാദർ ജോസഫ് കൂമ്പുങ്കലിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വാർഷിക ധ്യാനത്തിന്റെ സമാപനവും […]

No Picture
Local

ഏഷ്യയിലെ ഏക ബൈബിൾ അധിഷ്ഠിത കുരിശിന്റെ വഴി അതിരമ്പുഴ പള്ളിയിൽ

ഈശോയുടെ പീഡാസഹനത്തെ പ്രാർത്ഥനാപൂർവ്വം അനുസ്മരിച്ചു പോന്ന പാരമ്പര്യത്തിൽ നിന്നാണ് കുരിശിന്റെ വഴിയുടെ തുടക്കമെന്നു പറയപ്പെടുന്നു. ജറുസലേമിലെ ‘വിയ ദോളോറോസായിൽ’ രേഖപെടുത്തിരിക്കുന്ന കുരിശിന്റെ വഴിയുടെ സ്ഥലങ്ങളാണ് ഇന്നും ലോകമെങ്ങും പ്രചാരത്തിലിരിക്കുന്നത്, എന്നാൽ ഈ കുരിശിന്റെ വഴിയിലെ പല സ്ഥലങ്ങളും ബൈബിൾ അധിഷ്ടിതമല്ല. ഈശോ കുരിശും വഹിച്ചു കൊണ്ട് ഗാഗുൽത്താമലയിലേക്കുള്ള തന്റെ […]