
Entertainment
സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ വമ്പൻ വിജയ ചിത്രമായി യോദ്ധ മാറുന്നു
സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ചിത്രമാണ് യോദ്ധ. സാഗര്‍ ആംമ്പ്രേയും പുഷ്കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായികയായി എത്തിയിരിക്കുന്നത് റാണി ഖന്നയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധായുടെ ആകെ കളക്ഷൻ്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. യോദ്ധ ആഗോളതലത്തില്‍ ആകെ 19 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സിദ്ധാര്‍ഥ് […]