
India
ഡൽഹിയിലെ റോഡുകളിൽ ഇനി ബൈക്ക്-ടാക്‌സികൾ ഓടില്ല; ഹൈക്കോടതി ഉത്തരവിന് സ്റ്റേ
ദേശീയ തലസ്ഥാനത്ത് ബൈക്ക്-ടാക്‌സികൾ പ്രവർത്തിപ്പിക്കാൻ അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ഡൽഹിയിൽ ഇനിമുതൽ ബൈക്ക്-ടാക്‌സികൾ ഓടില്ല. ബൈക്ക്-ടാക്‌സി അഗ്രഗേറ്ററായ റാപ്പിഡോയ്ക്കും ഊബറിനും ദേശീയ തലസ്ഥാനത്ത് പ്രവർത്തിക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ ഡൽഹി സർക്കാർ സമർപ്പിച്ച രണ്ട് ഹർജികൾ സുപ്രീം കോടതി പരിഗണിച്ചതിന് […]