
Keralam
ഹാജര്‍ പുസ്‌തകം ഒഴിവാക്കി; സെക്രട്ടേറിയറ്റില്‍ ഇനി ബയോമെട്രിക് പഞ്ചിങ്
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഹാജര്‍ പുസ്‌തകം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. ബയോമെട്രിക് പഞ്ചിങ് സംവിധാനം പൂര്‍ണമായ സാഹചര്യത്തിലാണ് ഹാജര്‍ പുസ്‌തകം ഒഴിവാക്കിയത്. എന്നാല്‍ പഞ്ചിങ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ ഹാജര്‍ ബുക്കില്‍ തന്നെ ഹാജര്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനമാണ് സെക്രട്ടേറിയറ്റിലുള്ളത്. ബയോമെട്രിക് പഞ്ചിങ് […]