സ്ത്രീധന പീഡന പരാതി; മുൻകൂർ ജാമ്യം തേടി ബിപിൻ സി ബാബു ഹൈക്കോടതിയിൽ
സ്ത്രീധന പീഡന പരാതിയിൽ മുൻ കൂർ ജാമ്യം തേടി ബിപിൻ സി ബാബു ഹൈക്കോടതിയിൽ.പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ബി.ജെ.പി.യിൽ ചേർന്ന മുൻ സി.പി.ഐ.എം. നേതാവ് ബിപിൻ പറഞ്ഞു. ഭാര്യ നൽകിയ പരാതി വാസ്തവ വിരുദ്ധമാണെന്നും പാർട്ടി വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ബിപിൻ പറഞ്ഞു. ഭാര്യ മിനീസ നല്‍കിയ […]