
Keralam
‘മാര്‍പ്പാപ്പയുടെ തീരുമാനം അനുസരിക്കണം, ഏകീകൃത കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ല’, ബിഷപ് ബോസ്കോ പുത്തൂര്‍
കൊച്ചി: ഏകീകൃത കുർബാനയിൽ വിട്ടുവീഴ്ചയില്ലെന്നും മാര്‍പ്പാപ്പയുടെ തീരുമാനം അനുസരിക്കണമെന്നും എറണാകുളം -അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്കോ പുത്തൂർ പറഞ്ഞു. മാര്‍പ്പാപ്പയുടെ തീരുമാനത്തിന് എതിരായി മറിച്ചൊരു തീരുമാനം എടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ക്രിസ്തുമസിന് ഏകീകൃത കുർബാന നടക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിഷപ് ബോസ്കോ പുത്തൂര്‍ പറഞ്ഞു. ഒരുമയുണ്ടെങ്കിൽ […]