
Keralam
ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര് : വിമര്‍ശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ
ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾ ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ബിഷപ്പ് ജോസഫ് കരിയിൽ. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇല്യൂമിനാറ്റി പാട്ട് ക്രൈസ്തവിശ്വാസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുമായി മെയ് 20 ന് നടന്ന സംവാദ പരിപാടിയിലാണ് വിമർശനം. ഇല്ലുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്ക് […]