
Movies
നടി ശില്പ ഷെട്ടിയുടെയും ഭർത്താവിൻ്റെയും 98 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യവസായി രാജ് കുന്ദ്രയുടെയും ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയുടേയും 98 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ശില്‍പ ഷെട്ടിയുടെ മുംബൈയിലെ ജുഹുവിലുള്ള റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റും പൂനെയിലെ ഒരു റെസിഡന്‍ഷ്യല്‍ ബംഗ്ലാവും ഉള്‍പ്പെടുന്നുണ്ട്. ബിറ്റ്‌കോയിനുകള്‍ ഉപയോഗിച്ച് നിക്ഷേപകരുടെ […]