
Keralam
കണ്ണൂർ എഡിഎമ്മിന്‍റെ മരണം; പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്ന് ബിജെപി
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണം ഞെട്ടിക്കുന്നതാണെന്നും അതിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എഡിഎമ്മിനെ ഭീഷണിപ്പെടുത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തതില്‍ അന്വേഷണം വേണമെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു. എഡിഎം നവീൻ […]