
India
അഗ്നീവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലി; ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് സ്കൂട്ടര്‍; ഹരിയാനയില്‍ പ്രകടനപത്രിക പുറത്തിറക്കി ബിജെപി
ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. അഗ്നീവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്നും 24നാണ്യവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. റോഹ്തക്കില്‍ നടന്ന ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മുഖ്യമന്ത്രി നായബ് സിങ് സൈനി, കേന്ദ്രമന്ത്രിമാരായ മനോഹര്‍ലാല്‍ ഖട്ടാര്‍, […]