
സുധാകരന്‍റെ അറസ്റ്റ്; ശനിയാഴ്ച കരിദിനമായി ആചരിക്കുമെന്ന് കോൺഗ്രസ്
കെ സുധാകരനെതിരായ നടപടിയിൽ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. മോൺസൺ മാവുങ്കൾ ഉൾപ്പെടെയുള്ള തട്ടിപ്പുകേസിൽ കെ.സുധാകരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ഏഴ് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പു കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. […]