കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം കാൻസറിന് കാരണമാകാം
പല നിറത്തിലും ആകൃതിയിലുമുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍ ആധുനിക അടുക്കളകളുടെ ലുക്ക് മാറ്റുന്നതാണ്. ഇതിൽ കറുത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാണ് മുന്‍തൂക്കം. എന്നാൽ അടുക്കളയിൽ പതിവായി ഉപയോഗിക്കുന്ന ഇത്തരം കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളും തവിയും സ്പൂണുമൊക്കെ നിങ്ങൾക്ക് വരുത്തിയേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ എത്രയാണെന്ന് അറിയാമോ? കറുത്ത പ്ലാസ്റ്റിക്ക് കൊണ്ടു ഉണ്ടാക്കുന്ന കണ്ടെയ്‌നറുകൾ, […]