
Keralam
കരിമണല്‍ കൊള്ളക്ക് ഇടനില നിന്നത് കെഎസ്ഐഡിസിയെന്ന് ഷോണ്‍ ജോര്‍ജ്
കൊച്ചി: കരിമണല്‍ കൊള്ളക്ക് ഇടനില നിന്നത് കെഎസ്ഐഡിസിയെന്ന് ഷോണ്‍ ജോര്‍ജ്. കാര്യങ്ങള്‍ നിയന്ത്രിച്ചത് എക്സാലോജിക് ആണ്. ധാതുമണല്‍ കൊള്ളയടിക്കാന്‍ കെഎസ്ഐഡിസി കൂട്ടുനിന്നുവെന്നും കെഎസ്ഐഡിസിയെ കൊള്ള സംഘമാക്കിയെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. 2017 ല്‍ നഷ്ടത്തിലായിരുന്ന സിഎംആര്‍എല്‍ 2020 ആയപ്പോള്‍ കോടികളുടെ ലാഭത്തിലായി. മാസപ്പടിക്ക് അപ്പുറം കോടികളുടെ കൊള്ളയാണ് നടക്കുന്നത്. […]