
Business
എഐ രംഗത്ത് ആധിപത്യം നിലനിര്‍ത്താന്‍ ശക്തിയേറിയ ബ്ലാക്ക് വെല്‍ ചിപ്പ് അവതരിപ്പിച്ച് എന്‍വിഡിയ
മുന്‍നിര ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ വാര്‍ഷിക ഡെവലപ്പര്‍ സമ്മേളനമായ ജിടിസി 2024 ന് തിങ്കളാഴ്ച തുടക്കമായി. കാലിഫോര്‍ണിയയിലെ സാന്‍ജോസിലാണ് പരിപാടി നടക്കുന്നത്. ഉദ്ഘാടന ദിനം തന്നെ സുപ്രധാനമായ വിവിധ പ്രഖ്യാപനങ്ങളാണ് കമ്പനി നടത്തിയത്. എന്‍വിഡിയയുടെ പുതിയ ബി200 എഐ ചിപ്പും കമ്പനി അവതരിപ്പിച്ചു. എന്‍വിഡിയയുടെ സാങ്കേതിക വിദ്യ […]