
Keralam
ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കഴിയില്ല; ഗതാഗതമന്ത്രി
സംസ്ഥാനത്ത് ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് ഓപ്പറേറ്റേഴ്സുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ക്ക് പിന്നീട് പെര്‍മിറ്റ് നല്‍കാത്ത സമീപനം മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചതിനെതിരെ വാഹന ഉടമകള്‍ ഹൈക്കോടതിയില്‍ പോയി അനുകൂലമായ വിധി […]