Sports

ഐഎസ്എല്‍ ഫുട്‌ബോള്‍: ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Sports

ജംഷഡ്പൂരിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ എട്ടാം ജയം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കുതിപ്പ് തുടരുന്നു. കലൂര്‍ സ്‌റ്റേഡിയത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ 3-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ഡാനിയേല്‍ ചിമ ചുക്വുവിലൂടെ ജംഷഡ്പൂര്‍ ഒരു ഗോള്‍ മടക്കി. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് […]

No Picture
Sports

ദിമിത്രി പെട്രാറ്റോസിന് ഹാട്രിക്ക്; ‘ബ്ലാസ്‌റ്റേഴ്‌സിനെ തകർത്ത് ബഗാൻ’

ഐഎസ്എൽ എടികെ മോഹൻ ബഗാൻ- കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ കേരളത്തെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി എടികെ മോഹൻ ബഗാൻ. എടികെക്കായി ഓസ്ട്രേലിയന്‍ താരം ദിമിത്രി പെട്രാറ്റോസ് ഹാട്രിക്ക് നേടിയപ്പോള്‍ ജോണി കൗക്കോയും ലെനി റോഡ്രിഗസും ഗോള്‍ പട്ടിക തികച്ചു. മത്സരത്തിന്റെ ആറാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി യുക്രൈനിയൻ മിസേൽ […]