Keralam

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്റെ തേരോട്ടം ; 10 പുരസ്‌കാരങ്ങള്‍ നേടി

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്റെ തേരോട്ടം.10 പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. മൃതപ്രാണനായ, എല്ലുകൾ താങ്ങി നിർത്തുന്ന ശരീരവുമായി മരുഭൂമിയിലെ വറ്റിവരണ്ട ഭൂമിയിൽ നിസ്സഹായനായി ജീവിച്ച നജീബ്, അയാളെ […]

Entertainment

അബ്ദുൽ റഹീമിൻ്റെ ജീവിതം താൻ സിനിമയാക്കുമെന്ന ബോബി ചെമ്മണ്ണൂരിൻ്റെ അവകാശവാദം തള്ളി ബ്ലെസി

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ ജീവിതം താൻ സിനിമയാക്കുമെന്ന വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ അവകാശവാദം തള്ളി സംവിധായകൻ ബ്ലെസി. റഹീമിൻ്റെ ജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം  പറഞ്ഞു. അബ്ദുൽ റഹീമിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂർ സംസാരിച്ചിരുന്നുവെന്നത് ശരിയാണെന്നും എന്നാൽ സിനിമ ചെയ്യാമെന്നോ ചെയ്യില്ലെന്നോ […]

Entertainment

ആടുജീവിതം രണ്ടാം ഭാഗം; ആടുജീവിതത്തിൻ്റെ തുടർച്ചയല്ല മനസ്സിൽ കണ്ടത്; ബ്ലെസി

ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൻ്റെ ആടുജീവിതം മലയാള സിനിമയിലെ പല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകളുണ്ടായിരുന്നു എന്ന് ബ്ലെസി മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അത് ആടുജീവിതത്തിൻ്റെ തുടർച്ചയായല്ല മനസ്സിൽ കണ്ടത് എന്ന് പറയുകയാണ് അദ്ദേഹം. ആടുജീവിതത്തിൻ്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ചിന്തയുണ്ടായിരുന്നു. എന്നാൽ ആടുജീവിതത്തിൻ്റെ തുടർച്ചയല്ല അത്. […]