Uncategorized

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

തിരുവനന്തപുരം കരമനയിൽ ബിഎംഡബ്ല്യു കാരന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തി അണച്ചു. കരമന ജംഗ്ഷന് സമീപമാണ് തീപിടുത്തം ഉണ്ടായത്. കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ പുറത്തിറങ്ങി രക്ഷപ്പെട്ടു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. കഴിഞ്ഞമാസം കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ആള്‍ട്ടോ […]

Automobiles

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ബിഎംഡബ്ള്യു

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ബിഎംഡബ്ള്യു. സിഇ 04 എന്ന മോഡലാണ് ബിഎംഡബ്ള്യു ഇപ്പോൾ പുറത്തിറക്കിയത്. 14.90 ലക്ഷത്തിലാകും വണ്ടിയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. വില്പന സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. 42 എച്ച്പി പവറും 120 എൻഎം ടോർക്കും ലഭിക്കുന്ന മാഗ്നെറ്റ് ലിക്വിഡ് […]

Automobiles

ബിഎംഡബ്ല്യുവും ജാഗ്വറും നിരോധിത ചൈനീസ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തൽ ; യുഎസ് കോൺഗ്രസ് റിപ്പോർട്ട്

ബിഎംഡബ്ല്യു, ജാഗ്വർ ലാൻഡ് റോവർ (ജെഎൽആർ), ഫോക്‌സ്‌വാഗൺ (വിഡബ്ല്യു) എന്നിവ നിരോധിത ചൈനീസ് കമ്പനികളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തൽ. നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട് നിരോധനം നേരിടുന്ന ചൈനീസ് കമ്പനികളില്‍ നിർമ്മിച്ച ഭാഗങ്ങൾ വാഹനങ്ങളില്‍ ഉപയോഗിച്ചതായാണ് കണ്ടെത്തൽ. യുഎസ് കോൺഗ്രസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസ് കോണ്‍ഗ്രസ് ഫിനാൻസ് കമ്മിറ്റി […]

Automobiles

‘ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർത്തുന്നു’; കിയ മുതല്‍ ബെന്‍സ് വാഹന നിർമാതാക്കള്‍ക്കെതിരെ ആരോപണം

മനുഷ്യജീവിതത്തിൻ്റെ എല്ലാ തലങ്ങളിലും ഒഴിവാക്കാനാകാത്ത ഒന്നായി സാങ്കേതികവിദ്യ മാറിയിട്ടുണ്ട്. സാങ്കേതികവിദ്യ വലിയ സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് വിവര സ്വകാര്യതയും വളരെ പ്രധാനപ്പെട്ടതാണ്. വാഹനലോകത്തും കാര്യങ്ങള്‍ വ്യത്യസ്തമല്ല, പ്രത്യേകിച്ചും കാർ നിർമാണമേഖലയില്‍. നിരത്തിലെത്തുന്ന പല വാഹനങ്ങളും സ്മാർട്ട്ഫോണ്‍ ഉപയോഗിച്ച് പോലും നിയന്ത്രിക്കാനാകും. ഇവിടെയാണ് പല അപകടങ്ങളും ഒളിഞ്ഞിരിക്കുന്നത്. സ്മാർട്ട്ഫോണ്‍ കണക്ട് […]