
Entertainment
സൽമാൻ ഖാൻ്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
ദില്ലി: ബോളിവുഡ് താരം സൽമാൻ ഖാൻ്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. നേരത്തെ പിടിയിലായ വിക്കി ഗുപ്തയുടെ സഹോദരൻ സോനു ഗുപ്തയാണ് പിടിയിലായത്. ഗൂഢാലോചനയിൽ സോനുവും പങ്കാളിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വെടിയുതിർത്തതെന്ന് പ്രതികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. പ്രതികളുടെ […]