
Keralam
പാനൂരിൽ നിന്നും പൊലീസ് കൂടുതല്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
കണ്ണൂര്‍: പാനൂരിൽ നിന്നും കൂടുതല്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ഏഴ് സ്റ്റീൽ ബോംബുകളും സ്ഫോടക വസ്തുക്കളുമാണ് പോലീസ് കണ്ടെത്തിയത്. മുള്ളാണി, കുപ്പിച്ചില്ല്, വെള്ളാരംകല്ല് എന്നിവയും സ്ഥലത്തു നിന്ന് കണ്ടെടുത്തു. സമീപത്തായി ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ച വേറെയും കേന്ദ്രങ്ങളുള്ളതായാണ് വിവരം. പ്രദേശത്ത് പരിശോധന നടത്താൻ ബോംബ് സ്വകാഡിന് നിർദേശം നല്‍കിയിട്ടുണ്ട്. […]