
നോയിഡയിലെ നാല് സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി; ഒമ്പതാം ക്ലാസ് വിദ്യാർഥി പോലീസ് പിടിയിൽ
നോയിഡയിലെ നാല് സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സ്കൂളുകൾക്ക് ഭീഷണി സന്ദേശമയച്ചത്. ബുധനാഴ്ച സ്കൂൾ അഡ്മിനിസ്ട്രേഷൻ ഇമെയിൽ പരിശോധിക്കുകയും ബോംബ് ഭീഷണിയെക്കുറിച്ച് പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സംഘവും അഗ്നിശമന സേനയും ബോംബ് സ്‌ക്വാഡും ഡോഗ് […]