
Business
വിമാനടിക്കറ്റ് ബുക്കിങ് ലളിതം; പുതിയ സാങ്കേതിക വിദ്യയുമായി എയര്‍ ഇന്ത്യ; രാജ്യത്ത് ആദ്യം
ന്യൂഡല്‍ഹി: വിമാനങ്ങളുടെ ബുക്കിങ് ഉള്‍പ്പടെ ലളിതമാക്കുന്ന സാങ്കേതിക വിദ്യയായ ന്യൂഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റി (എന്‍ഡിസി) അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ. പുതിയ നീക്കത്തിലൂടെ വിമാനയാത്രക്കാര്‍ക്ക് നൂറു ശതമാനം സുതാര്യത ഉറപ്പുനല്‍കി അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും സഹായകമാകുമെന്ന് കമ്പനി അറിയിച്ചു. ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റിയിലൂടെ പരമ്പരാഗത […]