Sports

ചരിത്രം കുറിച്ച് സ്റ്റാര്‍ക്ക്; ഇന്ത്യയെ ചുരുട്ടിക്കെട്ടിയ ഇടങ്കയ്യന് രണ്ടു റെക്കോര്‍ഡ്

സിഡ്‌നി: മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീ പാറും പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇന്ത്യന്‍ ടീം ചെറിയ സ്‌കോറില്‍ പുറത്താകുന്നതാണ് അഡ്‌ലെയ്ഡില്‍ കണ്ടത്. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 180 റണ്‍സിനാണ് പുറത്തായത്. ആറു വിക്കറ്റുകള്‍ വീഴ്ത്തി പിങ്ക് പന്തിലെ […]