Health

വീഡിയോ അതിവേഗം സ്ക്രോള്‍ ചെയ്തു പോകുന്നത് വിരസത കൂട്ടുമെന്ന് പഠനം

വിരസതയകറ്റാന്‍ ഓണ്‍ലൈന്‍ വീഡിയോകള്‍ തുടര്‍ച്ചയായി സ്വിച്ച് ചെയ്യുന്നത് വിരസത രൂക്ഷമാക്കുമെന്ന് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ പുറത്തുവിട്ട പഠനം. ഇന്‍സ്റ്റഗ്രാം റീലുകളും യൂട്യൂബ് ഷോട്ട്സുമൊക്കെ കാണുന്നത് ആദ്യമാദ്യം ബോറടി മാറ്റുമെങ്കിലും പീന്നിട് ആ ശീലം വിരസത അമിതമാക്കുന്നതിലും കൂടുതല്‍ സംതൃപ്തി നല്‍കുന്ന വിഡിയോകള്‍ പരുതുന്നതിലേക്കും നയിക്കുമെന്നും യുണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ […]