
Technology
ഹൈനക്കന് ടച്ചില്‍ ഒരു വിൻ്റേജ് മോഡല്‍; ‘ബോറിങ് ഫോണു’മായി എച്ച്എംഡി
ഈ വർഷമാദ്യമാണ് ബാർബി ഫ്ലിപ് ഫോണ്‍ അവതരിപ്പിക്കുമെന്ന പ്രഖ്യാപനം ഹൂമന്‍ മൊബൈല്‍ ഡിവൈസെസ് (എച്ച്എംഡി) നടത്തിയത്. ഇപ്പോഴിതാ ഹൈനക്കനുമ ബൊഡേഗയുമായി കൈകോർത്ത് ‘ബോറിങ് ഫോണ്‍’ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് എച്ച്എംഡി. ആപ്ലിക്കേഷനുകളില്ലാത്ത ഫ്ലിപ് ഫോണാണ് ‘ബോറിങ് ഫോണ്‍. ഹൈനക്കൻ്റെ വെബ്സൈറ്റില്‍ ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. ഇത്തരത്തിലുള്ള 5,000 ഫോണുകള്‍ […]