
Sports
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ ക്ലൈമാക്സ്
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ ക്ലൈമാക്സ്. യൂറോപ്പിന്റെ ഫുട്ബോള്‍ രാജാക്കന്മാരുടെ കിരീടപ്പോരാട്ടത്തിനായി ജര്‍മ്മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും സ്പാനിഷ് അതികായരായ റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ ഇറങ്ങും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് കിക്കോഫ്. 15-ാം ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് റയല്‍ മാഡ്രിഡിന്റെ വരവ്. […]