
India
മണിപ്പൂര്‍ വിഷയത്തില്‍ നിലപാടിലുറച്ച് പ്രതിപക്ഷം, പാര്‍ലമെന്റ് ഇന്നും തടസപ്പെട്ടു
ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും തടസപ്പെട്ടു. വിദേശകാര്യമന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷം തടസപ്പെടുത്തിയതിന് പിന്നാലെ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും അധിര്‍ രഞ്ജന്‍ ചൗധരിയെയും സംസാരിക്കാന്‍ ഭരണപക്ഷം അനുവദിച്ചില്ല. വാദപ്രതിവാദങ്ങളെ തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണ് പാര്‍ലമെന്റ് ഇന്ന് സാക്ഷ്യം വഹിച്ചത്. […]