Keralam

ബ്രഹ്‌മപുരം പ്ലാന്റില്‍ തീപിടുത്തം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

ബ്രഹ്‌മപുരം പ്ലാന്റില്‍ തീപിടുത്തം. മാലിന്യങ്ങള്‍ കൂട്ടിയിട്ട ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. തൃക്കാക്കരയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞവര്‍ഷവും വേനല്‍ക്കാലത്ത് തീപിടിത്തം ഉണ്ടായിരുന്നു. വളരെ വേഗത്തിലല്ലെങ്കിലും കൂടുതല്‍ ഭാഗത്തേക്ക് പുകഞ്ഞ് കത്തുന്ന സാഹചര്യമുണ്ട്. തീ നിയന്ത്രിക്കാനുള്ള ശ്രമം നടന്നു വരികയാണ്. മാലിന്യമലകള്‍ നീക്കിയ ബ്രഹ്‌മപുരത്ത് മേയര്‍ […]

Keralam

ബ്രഹ്മപുരത്തെ തീയണയ്ക്കാൻ ചിലവായത് 1.14 കോടി രൂപ; കോർപ്പറേഷന് ചിലവായത് 90 ലക്ഷം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാൻ ആകെ ചിലവായത് 1,14,00,000 രൂപ. ഇതിൽ കൊച്ചി കോർപ്പറേഷന് ചെലവായത് 90 ലക്ഷം രൂപ. കൂടാതെ മെഡിക്കൽ ക്യാമ്പുകൾ ഉൾ​പ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് 24 ലക്ഷം രൂപയും ​ചെലവായി. എറണാകുളം കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ കണക്കുകൾ […]

No Picture
Health

ബ്രഹ്‌മപുരം അഗ്നിബാധ; ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തും

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തും. തീപിടിത്തവും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങൾ ഉള്ളവരുണ്ടെങ്കിൽ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് രോഗമുള്ളവർ […]

No Picture
Health

ബ്രഹ്മപുരം അഗ്നിബാധ; ആരോഗ്യ പ്രശ്നങ്ങളേറെ!

ഇക്കഴിഞ്ഞ മാർച്ച് രണ്ടിനാണ് എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ അഗ്നിബാധ ഉണ്ടാവുന്നത്. അഗ്നിശമനസേനയ്ക്കു തീയണക്കാൻ കഴിഞ്ഞെങ്കിലും ഒരാഴ്ചക്കിപ്പുറവും കൊച്ചി നഗരം പുകയുകയാണ്. പ്ലാസ്റ്റിക് നിറഞ്ഞ മാലിന്യം കത്തുമ്പോൾ ഉണ്ടാകുന്ന അപകടകരമായ രാസപദാർത്ഥങ്ങളടങ്ങിയ പുക ആരോഗ്യത്തിനും പ്രകൃതിക്കും ഹാനികരമാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് ലോകവ്യാപകമായി നിരവധി രാജ്യങ്ങളിൽ നിയമ നിർമ്മാണത്തിലൂടെ പ്ലാസ്റ്റിക് നിരോധനമേർപ്പെടുത്തിയിരിക്കുന്നതും. […]

No Picture
Keralam

ബ്രഹ്മപുരത്തെ പുക ശമിക്കുന്നില്ല; ഇന്നും ശ്രമം തുടരും

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. ഇതിനായി 65-ഓളം ഹിറ്റാച്ചികൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെ വെള്ളം തളിക്കുന്നുമുണ്ട്. എങ്കിലും കൊച്ചിയിലെ വിവിധയിടങ്ങളിൽ മാലിന്യപ്പുക വമിക്കുന്നത് ഇപ്പോഴും തുടരുകയാണ്. തീയണയ്ക്കാൻ വൈകുന്നതിനെതിരെ ഇന്ന് യുഡിഎഫ് കളക്ട്രേറേറ്റിലേക് പ്രതിഷേധ മാർച്ച് നടത്തും. അതേസമയം, പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് […]