ബ്രെയിന്‍ ട്യൂമര്‍ നേരത്തെ തിരിച്ചറിയാം; ഈ 10 സൂചനകൾ അവഗണിക്കരുത്
മസ്തിഷ്കത്തിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ബ്രെയിൻ ട്യൂമർ. അത് ദോഷകരമല്ലാത്തതോ (കാൻസറിന് കാരണമാകാത്തത്) അല്ലെങ്കിൽ മാരകമായതോ (കാൻസറിന് കാരണമായത്) ആകാം. തലച്ചോറിൻ്റെ ഏതു ഭാഗത്തും ഇവ വികസിക്കാം. ട്യൂമർ ചുറ്റുമുള്ള മസ്തിഷ്ക കോശങ്ങളിൽ സമ്മർദം ഉണ്ടാക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കാം. ജനിതകമാറ്റങ്ങൾ, റേഡിയേഷൻ എക്സ്പോഷർ തുടങ്ങിയവ […]