Uncategorized

ഇരുപതില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം, 2050 ഓടെ മരണനിരക്ക് 68 ശതമാനം വരെ കൂടാം, ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ്

വരും വര്‍ഷങ്ങളില്‍ സ്തനാര്‍ബുദം ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 2050 ഓടെ മരണനിരക്കില്‍ 68 ശതമാനം വരെ വര്‍ധനവുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) റിപ്പോര്‍ട്ട്. ഇരുപതു സ്ത്രീകളില്‍ ഒരാള്‍ക്ക്  സ്തനാര്‍ബുദം എന്ന […]