
Keralam
തെറ്റു ചെയ്തവരെ സംരക്ഷിക്കുകയില്ല, നിയമനക്കോഴയിൽ കൃത്യമായ അന്വേഷണം നടത്തും; എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പെഴ്സണൽ സ്റ്റാഫ് അംഗം നിയമനക്കോഴ വാങ്ങിയെന്ന ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അന്വേഷണത്തിൽ വീട്ടുവീഴ്ച ചെയ്യാൻ എൽ ഡി എഫോ സിപിഎമ്മോ ആവശ്യപ്പെടില്ല. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമനക്കോഴയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരുകയാണെങ്കിലും […]