India

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ വേദനിപ്പിക്കുന്ന ഓർമകൾക്ക് 105 വയസ്

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ വേദനിപ്പിക്കുന്ന ഓർമകൾക്ക് 105 വയസ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രിൽ 13. സിഖുകാരുടെ വൈശാഖി ഉത്സവ ദിനത്തിൽ റൗലറ്റ് ആക്റ്റ് എന്ന കരി നിയമവുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ, അമൃത്സറിലുള്ള ജാലിയൻവാലാബാഗ് […]

No Picture
World

റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കും

ഇന്ത്യൻ വംശജനായ ഋഷി സുനക്  ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേൽക്കും. ഇന്ത്യൻ വംശജൻ ഈ പദവിയിലെത്തുന്നത് ഇതാദ്യമായാണ്. 193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുൻ പ്രതിരോധ മന്ത്രി പെന്നി മോർഡന്റ് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. 26 എംപിമാരുടെ പിന്തുണയാണ് പെന്നി മോർഡന്റ് നേടിയത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ […]

No Picture
World

റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്; പിന്‍മാറി ബോറിസ് ജോണ്‍സണ്‍

ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് (Rishi Sunak) പ്രധാനമന്ത്രിയാകും. നിലവില്‍ 157 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാന്‍ 100 പേരുടെ പിന്തുണയാണ് വേണ്ടത്. ഇതോടെ മത്സര രംഗത്തുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്‍മാറി. പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് 44 ദിവസം മാത്രം […]

No Picture
World

ആരാകും ബോറിസ് ജോണ്‍സന്റെ പിന്‍ഗാമി? ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം

ബോറിസ് ജോണ്‍സന്റെ പിന്‍ഗാമി ആരെന്ന് ഇന്നറിയാം. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നു പ്രഖ്യാപിക്കും. ഇന്ത്യൻ വംശജനായ മുൻധനമന്ത്രി ഋഷി സുനകും മുൻ വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലാണു മത്സരം. പാർട്ടി അംഗങ്ങൾക്കിടയിലെ സർവേ നൽകുന്ന സൂചനയനുസരിച്ചു ലിസ് ട്രസിനാണു […]