
Health
പ്രമേഹവും ഹൃദ്രോഗവും ഫലപ്രദമായി തടയാം; ഈ പച്ചക്കറി കഴിക്കൂ
ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന്‍റെ പ്രവർത്തനത്തിന് ആവശ്യമായ പല ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്‌ടമാണ് ബ്രോക്കോളി. ഇതിൽ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കലുകൾ ശരീരത്തിലെ വിഷവസ്‌തുക്കളെ പുറന്തള്ളാൻ സഹായിക്കുന്ന എൻസൈമുകളെ സജീവമായി നിലനിർത്താൻ സഹായിക്കും. ധാരാളം ജലാംശം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് […]