
Food
വേനല്‍ച്ചൂട് കടുത്തതോടെയാണ് ഇറച്ചികോഴിയുടെ വില പറപറക്കുന്നു
കൊച്ചി: ഇറച്ചിക്കോഴി വില ഗണ്യമായി ഉയര്‍ന്ന് 163 ലെത്തി. വേനല്‍ച്ചൂട് കടുത്തതോടെയാണ് ഇറച്ചികോഴിയുടെ വില ഉയര്‍ന്നുതുടങ്ങിയത്. പുതിയ റെക്കോര്‍ഡിലേക്കാണ് വില കുതിച്ചു കൊണ്ടിരിക്കുന്നത്. ചൂടുമൂലം ഫാമുകളില്‍ ഉല്പാദനം കുറഞ്ഞതാണ് വില വർധനവിന് പ്രധാനകാരണം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിവരവില്‍ ഗണ്യമായി കുറവുണ്ടായിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങളുടേയും തീറ്റയുടേയുമെല്ലാം വിലകൂടിയതോടെ നാട്ടിന്‍പുറങ്ങളിലെ ചെറുകിട […]