സംസ്ഥാനത്ത് ബ്രോയ്ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ബ്രോയ്ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴിയിറച്ചിയുടെ വിലയാണ് ഇപ്പോൾ നൂറിലെത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ നൽകുന്ന […]