സാങ്കേതിക പ്രശ്നം; ബിആർപി കാർഡുകൾ ഓൺലൈനാക്കാനുള്ള സമയ പരിധി നീട്ടി യുകെ
ലണ്ടൻ: ബ്രിട്ടനിലുള്ള വിദേശികളുടെബയോമെട്രിക് റസിഡൻ്റ് പെർമിറ്റുകൾ അഥവാ ബിആർപി കാർഡുകൾ ഓൺലൈൻ ഫോർമാറ്റിലേക്ക് മാറ്റാനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി. ഡിസംബർ 31നകം എല്ലാ ബിആർപി കാർഡുകളും ഇയു സെറ്റിൽമെന്റ് വീസ സ്കീമും (ഇയുഎസ്എസ്) ബയോമെട്രിക് റസിഡൻസ് കാർഡുകളും (ബിആർസി) യുകെ വീസ അക്കൗണ്ടുകൾ വഴി ഓൺലൈൻ […]