India

ദില്ലി മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി മെയ് 14 വരെ നീട്ടി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കവിത. കഴിഞ്ഞ ദിവസം കവിതയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു. റൗസ് അവന്യൂ കോടതിയിലെ സ്‍പെഷൽ ജഡ്‍ജ് കാവേരി ബവേജയാണ് അപേക്ഷ തള്ളിയത്.  മദ്യനയ അഴിമതി […]

India

നിയമവിരുദ്ധമായി ഇലക്ടറല്‍ ബോണ്ടുകള്‍ 20 കമ്പനികള്‍ വാങ്ങിയതായി റിപ്പോർട്ട്

മൂന്ന് വർഷത്തില്‍ താഴെയായി നിലവിലുള്ള കമ്പനികള്‍ക്ക് രാഷ്ട്രീയ സംഭാവനകള്‍ (ഇലക്ടറല്‍ ബോണ്ട് ഉള്‍പ്പെടെ) നല്‍കാന്‍ അനുവാദമില്ലാത്ത സാഹചര്യത്തില്‍, ഇത്തരത്തിലുള്ള ഇരുപതോളം കമ്പനികള്‍ 103 കോടി മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതായി റിപ്പോർട്ട്. ഇലക്ടറല്‍ ബോണ്ട് വാങ്ങുമ്പോള്‍ ഇവയില്‍ അഞ്ച് കമ്പനികളുടെ കാലാവധി ഒരു വർഷത്തില്‍ താഴെ മാത്രമാണ്. ഏഴ് […]

India

ഡൽഹി മദ്യനയ അഴിമതി കേസ്; കെ. കവിതയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ. കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 15 നാണ് കവിതയെ ഇഡി കസ്റ്റഡിയിലെടുക്കുന്നത്. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. കഴി‌ഞ്ഞയാഴ്ച 5 ദിവസത്തേക്ക് കൂടി കവിതയെ ഇഡി […]

India

മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ.കവിതയെ മാർച്ച് 26 വരെ കസ്റ്റഡിയിൽവിട്ടു

ന്യൂഡൽഹി: മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ.കവിതയെ മാർച്ച് 26 വരെ കസ്റ്റഡിയിൽവിട്ടു. കവിതയെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ഉത്തരവ്. കേസിൽ കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു.  നൂറ് കോടി രൂപ കവിത നേതാക്കൾക്ക് നൽകിയെന്നാണ് […]