കോള്‍ വിളിക്കാനാവുന്നില്ല, ഡാറ്റ ലഭിക്കുന്നില്ല, മോശം സേവനം! ബിഎസ്എൻഎല്ലിന് 9 ലക്ഷത്തോളം ഉപഭോക്താക്കളെ നഷ്‌ടം
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സേവന ദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബിഎസ്എൻഎൽ) 2024 നവംബറിൽ ഉപഭോക്താക്കളിൽ ഗണ്യമായ കുറവുണ്ടായി. ഏകദേശം 0.87 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടപ്പോൾ 0.46 ദശലക്ഷം പുതിയ ഉപയോക്താക്കളെ മാത്രമാണ് നേടാനായത്. 4ജി വിന്യാസം പുരോഗമിക്കുകയാണെങ്കിലും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിനെ കുറിച്ച് പരാതികള്‍ ദേശീയ […]