
District News
വാഹന അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബത്തിന് ഡിവൈഎഫ്ഐ വീട് നിർമ്മിച്ച് നല്കും
കോട്ടയം : വാഹന അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്ത കുടുംബത്തിന് ഡി വൈഎഫ് ഐ വീട് നിർമ്മിച്ച് നല്കും. ബിഎസ് സി വിദ്യാർത്ഥിനിയായ സഹോദരിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും ഡി വൈ എഫ് ഐ കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കോട്ടയം പുത്തനങ്ങാടി ആലുംമൂട് പ്ലാത്തറയിൽ കൈലാസ് […]