Sports

തോല്‍വിയില്‍ നിന്ന് വിജയത്തിലേക്കൊരു ബുംറ മാജിക്; പാകിസ്താന്‍ ലോകകപ്പില്‍ നിന്ന് പുറത്തേക്കോ?

പാകിസ്താന്റെ ഇന്നിങ്‌സിലെ പതിനഞ്ചാം ഓവര്‍ വരെ ലോകകപ്പ് ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ നെറ്റ്‌വര്‍ക്കിലെ വിദഗ്ധസംഘം മുന്നോട്ടുവച്ച പ്രവചനത്തില്‍ 92 ശതമാനം വിജയസാധ്യത പാകിസ്താനും എട്ടു ശതമാനം ഇന്ത്യയ്ക്കും. അത്രയ്ക്ക് സേഫായിരുന്നു ആ നിലയില്‍ പാകിസ്താന്‍. എന്നാല്‍, എപ്പോഴത്തേയും ഇന്ത്യ-പാക് പോരാട്ടം പോലെ ഒരു ത്രില്ലര്‍ കാത്തിരിക്കുകയായിരുന്നു ന്യൂയോര്‍ക്കില്‍. ആ ത്രില്ലറിന് […]

No Picture
Sports

ബുമ്രക്ക് 6 വിക്കറ്റ്, രോഹിത് ശർമക്ക് ഫിഫ്റ്റി; ഇന്ത്യക്ക് 10 വിക്കറ്റ് ജയം

ഓവല്‍: ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പന്തുകൊണ്ടും രോഹിത് ശർമ്മയും ശിഖർ ധവാനും ബാറ്റുകൊണ്ടും മറുപടി നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആവേശ ജയത്തുടക്കം. ഓവലിലെ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്‍റെ 110 വിക്കറ്റ് പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ 10 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ഓപ്പണർമാരായ രോഹിത് 58 […]

No Picture
Sports

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് ഇന്ന് തുടക്കം; ജസ്പ്രിത് ബുംറ ഇന്ത്യയെ നയിക്കും

എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തിൽ ജസ്പ്രിത് ബുംറ ഇന്ത്യയെ നയിക്കും. നായകനായിരുന്ന രോഹിത് ശർമ്മയുടെ കോവിഡ് പരിശോധന ഫലം വീണ്ടും പോസിറ്റീവായതോടെയാണിത്. ഇന്ന് മുതലാണ് ഇംഗ്ലണ്ടിനെതിരായ മത്സരം ആരംഭിക്കുന്നത്. വ്യാഴാഴ്ച രാവിലെ രോഹിത് ഒരു റാറ്റ് ടെസ്റ്റിന് വിധേയനാകുകയും കോവിഡ് -19 പോസിറ്റീവ് ആണെന്ന് വ്യക്തമാകുകയും […]