
District News
പരിശീലനത്തുഴച്ചിലിന് ബോയ നിർമിച്ച് കുമരകം ടൗൺ ബോട്ട് ക്ലബ്
കുമരകം : നെഹ്റു ട്രോഫി മത്സര വള്ളംകളിക്കായുള്ള പരിശീലനത്തുഴച്ചിൽ ഇനി ബോയയിൽ. മത്സരത്തിന് ഒരാഴ്ച മുൻപാണ് ചുണ്ടനിൽ പരിശീലത്തുഴച്ചിൽ നടത്തുക. കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് തുഴച്ചിലിനായി ബോയ നിർമിച്ചത്.250 പ്ലാസ്റ്റിക് ജാറുകളും 1.45 ടൺ ഇരുമ്പുപൈപ്പും തട്ടിപ്പലകകളും ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. 90 പേർക്ക് ഇതിൽ തുഴയാം. […]