Keralam

ഓടുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരൻ പൊള്ളലേറ്റു മരിച്ചു

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യാത്രക്കാരൻ വെന്തുമരിച്ചു. സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന അണക്കര കളങ്ങരയിൽ തങ്കച്ചൻ(50) ആണ് മരിച്ചത്. തീപിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എബ്രഹാമിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്. ബസ് ഡ്രൈവറായ എബ്രാഹം രാവിലെ ബൈക്കിൽ ബസ് […]

No Picture
District News

കുമരകത്ത് പറ സ്വീകരിക്കുന്ന ചടങ്ങിനിടെ കതിന പൊട്ടിക്കുമ്പോൾ, വെടിക്കെട്ടുകാരന് പൊള്ളലേറ്റു

കോട്ടയം: കുമരകത്ത് പറ സ്വീകരിക്കുന്ന ചടങ്ങിനിടെ കതിന പൊട്ടിക്കുമ്പോൾ, വെടിക്കെട്ടുകാരന് പൊള്ളലേറ്റു. കുമരകം ചക്രംപടി മൂലേപ്പാടത്ത് ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കുമരകം പള്ളിച്ചിറ സ്വദേശി സാബുവിനാണ് പരിക്കേറ്റത്. 40% ത്തോളം പൊള്ളലേറ്റതായാണ് വിവരം. കുമരകത്തെ ക്ഷേത്രത്തിലേക്ക് ചക്രം പടിയിലുള്ള ഭവനത്തിൽ നിന്ന് നെൽപറ സ്വീകരിക്കുമ്പോൾ ആചാരപരമായി കതിന പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. […]