Keralam

തിരൂരങ്ങാടി കൊടിഞ്ഞിയില്‍ സമസ്ത മുഖപത്രം സുപ്രഭാതം പത്രം തെരുവില്‍ കത്തിച്ചു

മലപ്പുറം: സമസ്ത മുഖപത്രം സുപ്രഭാതം പത്രം തെരുവില്‍ കത്തിച്ചു. തിരൂരങ്ങാടി കൊടിഞ്ഞിയില്‍ ആണ് സംഭവം. പത്രം കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായി കഴിഞ്ഞു. പ്രതിഷേധാര്‍ഹമായി സുപ്രഭാതം കത്തിക്കുകയാണെന്നും മുസ്ലിംലീഗ് നേതാവാണ് ഇത് ചെയ്തതെന്നും പറയുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമായി കേൾക്കാം. എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം […]

Keralam

വയനാട് മുത്തങ്ങ വനമേഖലയിൽ കാട്ടുതീ; ഏക്കർ കണക്കിന് സ്ഥലങ്ങൾ കത്തിനശിച്ചു

വയനാട്: മൂലങ്കാവിൽ മുത്തങ്ങ വനമേഖലയിൽ കാട്ടുതീ പടരുന്നു. കാരശ്ശേരി വനാതിർത്തിയിലാണ് തീ പടർന്നു പിടിക്കുന്നത്. ഏക്കർ കണക്കിന് സ്ഥലങ്ങൾ അഗ്നിക്കിരയായി. ഫയർഫോഴ്സും വനം വകുപ്പും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സമീപത്തെ റബ്ബർ തോട്ടത്തിലേക്കും തീ പടർന്നു. കാട്ടിൽ ആനകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് […]

Keralam

പത്തനംതിട്ടയില്‍ വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍ വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. കൊച്ചരപ്പ് സ്വദേശി സിടി വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് ( 73) എന്നിവരാണ് മരിച്ചത്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച നിലയിലായിരുന്നു. വര്‍ഗീസിന്റെ മൃതദേഹം പുറത്ത് കുളിമുറിയിലും അന്നമ്മയുടേത് വീട്ടിനുള്ളിലുമാണ് കണ്ടെത്തിയത്.

Keralam

വടകരയിൽ ഡിവൈഎസ്‌പിയുടെ ജീപ്പ് കത്തിനശിച്ച നിലയിൽ

വടകര: വടകര ഡിവൈഎസ്‌പിയുടെ ജീപ്പ് ഓഫീസിനു മുന്നിൽ കത്തിനശിച്ച നിലയിൽ. വാഹനം തീവെച്ച് നശിപ്പിച്ചതായാണ് സംശയിക്കുന്നത്. ജീപ്പ് പൂർണമായും കത്തി നശിച്ച നിലയിലാണ്. ഞായർ പുലർച്ചെ  രണ്ടോടെയാണ് സംഭവം. വടകര താഴെ അങ്ങാടിയിൽ കാലിച്ചാക്ക് കടയുടെ മുന്നിൽ കൂട്ടിയിട്ട ചാക്കുകളും കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎസ്‌പി ഓഫീസിൽ നിന്നും […]