ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ സംഭവം; രക്ഷാ പ്രവർത്തനം പൂർത്തിയായി
പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയായി. അപകടത്തിൽ പരുക്കേറ്റ 8 വയസുള്ള കുട്ടിക്ക് അന്തരികാവയത്തിന് തകരാറുണ്ട്. പുറമേയുള്ള പരിക്കിന് പ്ലാസ്റ്റിക്ക് സർജറി ഉൾപ്പെടെയുള്ളവ ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചീകിത്സയിലാണ്. ഈ കുട്ടിയുള്‍പ്പെടെ അഞ്ചു […]